നിത്യനായ ദൈവമേ ഇന്നേദിവസം ലോകമാസകലം അർപ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളോടും ചേർത്ത് പ്രിയപുത്രനായ ഈശോമിശിഹായുടെ തിരുരക്തം ശുദ്ധീകരണസ്ഥലത്ത ആത്മാക്കൾക്ക് വേണ്ടിയും ലോകമാസകലമുള്ള പാപികൾക്കുവേണ്ടിയും എൻറെ ഭവനത്തിലെയും കുടുംബത്തിലെയും പാപികൾക്കുവേണ്ടി ഞാൻ അർപ്പിക്കുന്നു

ആമ്മേൻ